KDSKA 2026
Championship schedule - Oct 25, 2026
venue - Mundayad Indoor Stadium
2026 ഒക്ടോബർ 25-ന് നടക്കുന്ന കണ്ണൂർ ജില്ലാ സ്പോർട്സ് കരാട്ടെ അസോസിയേഷൻ ചാമ്പ്യൻഷിപ്പിന്റെ ഷെഡ്യൂളും റിപ്പോർട്ടിംഗ് ടൈമിന്റെ വിവരങ്ങളും താഴെ നൽകുന്നു. ഈ ഇവന്റ് കാറ്റഗറിയിൽ ഉൾപ്പെടുന്നവർ മാത്രം അന്നേ ദിവസം വരാൻ ശ്രദ്ധിക്കുക.